Песня Amme Nee Aranennu в исполнении Yazin Nizar - слушать онлайн в хорошем качестве или скачать трек в Mp3 бесплатно на ПК или телефон.
1:38 MP3, 4MB, 320kb/s
Текст песни Yazin Nizar - Amme Nee Aranennu
അമ്മേ നീ ആരാണെന്നറിയാതേ
ശാപം പേറും ഇവരാരോ?
മൂളും തരാട്ടൊന്നും കേൾക്കാതേ
താനേ ചായുന്നിവരാരോ?
ഈ അഞ്ചും ചേർന്നാൽ പാണ്ടവരോ?
കൊഞ്ചും മൂവൽ മണി പൂക്കളോ?
ഈ സ്നേഹം പെയ്യും സോദരരോ?
ഇത് ദൈവം ഒന്നായ് ചേർത്ത വെൺ പറവകളോ?
ആരീരോ, ആരീരോ, ആരീരോ ഓ ആരീരോ ഓ